¡Sorpréndeme!

ലോകകപ്പ് നേടാന്‍ ഇന്ത്യയും ന്യൂസിലന്‍ഡും | #CWC19 | Oneindia Malayalam

2019-05-28 35 Dailymotion

world cup team profile new zealand and india
ഇംഗ്ലണ്ടില്‍ മെയ് 30ന് ആരംഭിക്കാനിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പില്‍ ഏറെ പ്രതീക്ഷകളോടെയാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. ലോക രണ്ടാം റാങ്കുകാരെന്ന ബഹുമതിയുമായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യയ്ക്ക് പക്ഷെ കാര്യങ്ങള്‍ എളുപ്പമാകില്ല, എല്ലാ ലോകകപ്പിലും മികച്ച ടീമുമായെത്തുന്ന ന്യൂസിലന്‍ഡ് ഇത്തവണയും ലോകകപ്പ് നേടാന്‍ പര്യാപ്തമായ ടീമുമായാണ് ഇംഗ്ലണ്ടിലെത്തിയിരിക്കുന്നത്